ചരമം 


21-07 - 2026

മടവൂർ :  പുള്ളിക്കോത്ത് ഫാമിലി സ്റ്റോർ ഉടമ കോട്ടന്റുമ്മാരത്ത് ഹുസൈൻ ഭാര്യയുമായ പൊയിലങ്ങൽ ബുഷ്റ (56) നിര്യാതയായി.


മക്കൾ: മുഹമ്മദ് റിയാസ് ( ഡിസൈൻ ഹെഡ്, SAS Power Industries, Rasalkhaima), മുഹമ്മദ് റിഷാദ് ( Electrical Design Engineer, SAS Power Industries), റിസാന ,

മരുമക്കൾ: സോന റിയാസ് (കാവുംപൊയിൽ),ഫിദ റിഷാദ് (ഓമശ്ശേരി), ഷംജിത്ത് അകമ്പാടം(Wisdom Educations Sharjah).


സഹോദരങ്ങൾ: സുലൈഖ (പുള്ളിക്കോത്ത്), ഗഫൂർ( ഇറിഗേഷൻ ഡിപാർട്ട്മെൻറ്, Rtd.),ആമിന (പന്തീർപാടം), താഹിർ(ദിയ സ്റ്റേഷനറി, ആരാമ്പ്രം), സൗദ (പതിമംഗലം), ഫസീല (നരിക്കുനി).