ചരമം..
നരിക്കുനി..
തരുപ്പക്കണ്ടി ആലി ഹാജിയുടെ മകൻ അബ്ദുൽ അസീസ്(59) മരണപ്പെട്ടു -
മയ്യിത്ത് നമസ്ക്കാരം(4/08/26)ചൊവ്വ വൈകുന്നേരം
4 മണിക്ക് എരവന്നൂർ
തീക്കുന്നത്ത് ജുമാമസ്ജിദിൽ - മയ്യത്ത് ജേഷ്ടൻ എരവന്നൂർ തുവ്വാട്ട്
താഴം കുഞ്ഞായിൻ ഹാജിയുടെ വീട്ടിലാണുള്ളത്,ഭാര്യ :റംല,മക്കൾ :റഫീന, റസിൽ ,റന,മരുമക്കൾ :ഷംസീർ (ബാലുശ്ശേരി )ഹാദിക് (ചെറുവണ്ണൂർ )



0 അഭിപ്രായങ്ങള്‍