ചരമം..

പുന്നശ്ശേരി..

കിഴക്കേആറോളി പരേതനായ കേശവന്റെ ഭാര്യ സാവിത്രി(80) അന്തരിച്ചു,

മക്കൾ.രാജൻ.ഗിരിജ,ബേബി.

മരുമക്കൾ.അനിത,റീജ,പരേതനായ ലോഹിതക്ഷൻ.സഹോദരങ്ങൾ.ശാന്ത,ലീല,ശശി പരേതരായ വാസു,ശശി,

സഞ്ചയനം.: ശനിയാഴ്ച്ച