ചരമം:-
നരിക്കുനി: - കൽക്കടുമ്പ് താഴെ പൊക്കുണ്ടാരത്തിൽ പരേതനായ അരിയൻ്റ ഭാര്യ കല്യാണി (84) നിര്യാതയായി , മക്കൾ:- വസന്ത ( റിട്ട:സമൂഹ്യ ക്ഷേമ വകുപ്പ് ,സുപ്പർ വൈസർ ),ശ്രീധരൻ, ബാബു (ഓട്ടോ ഡ്രൈവർ) ,
മരുമകൻ :-കെ ഗോപാലൻ (റിട്ട: സിൽക്ക് മാത്തോട്ടം) ,ലിത ,സഞ്ചയനം :(18/8/2026) തിങ്കൾ,


0 അഭിപ്രായങ്ങള്‍