ചരമം:-
പുന്നശ്ശേരി: - കള്ളക്കണ്ടിയിൽ കല്യാണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: സുലോചന,ബാലകൃഷ്ണൻ (റിട്ട അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കേരള പോലീസ്), ശ്രീനിവാസൻ (റിട്ട സബ് ഇൻസ്പെക്ടർ കേരള പോലീസ് ),വിജയ കുമാരി. മരുമക്കൾ: പരേതനായ മാധവൻ (ഉണ്ണികുളം,ഏകരൂൽ ),സുലേഖ (അമ്പലപ്പാട്ട് ),ഷീബ (മൂലാട്,കൂട്ടാലിട),ചന്ദ്രൻ (എളേറ്റിൽ വട്ടോളി ).സഞ്ചയനം ഓഗസ്റ്റ് 31 തിങ്കളാഴ്ച,


0 അഭിപ്രായങ്ങള്‍