പി.സി.പാലം.: മധുവനത്ത് കൃഷ്ണൻകുട്ടി മാസ്റ്റർ(90) അന്തരിച്ചു.പുന്നശ്ശേരി വെസ്റ്റ് എ.യു.പി.സ്കൂൾ അധ്യാപകൻ ആയിരുന്നു.

ഭാര്യ: ദേവി ,

മക്കൾ: ബിന്ദു (വടകര),ബിദു,സിദു,

മരുമക്കൾ:രൂപ് രാജ്,ഭവ്യ,രമ്യ,

സഹോദരങ്ങൾ: ശാരദ(തലക്കുളത്തൂർ) ,പരേതരായ മാധവൻവൈദ്യർ,കരുണൻ,ബാലൻ, രാഘവൻ വൈദ്യർ,(മധുവനം വൈദ്യശാല),കുഞ്ഞിശങ്കരൻ,

സംസ്കാരം ഇന്ന് (24/08/26) തിങ്കളാഴ്ച രാവിലെ 11 മണിക്ക്,