കാക്കൂർ സ്വദേശി ബഹ്‌റൈനിൽ മരിച്ചതായി വിവരം

       29 - O9 -2026                         

             `                                                                            


കാക്കൂർ :-മനാമ ബഹ്റൈനിൽ  ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി മരിച്ചതായി വിവരം.  കാക്കൂർ സ്വദേശി ഇയ്യക്കുഴി കുളിയേരിക്കൽ അൻവർ സ്വാദിഖ് (48) ആണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വാഹനം ഇടിച്ചു നിർത്തുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര‍ക്ഷിക്കാനായില്ല


ഭാര്യ: സുൽഫത്ത്. മൂന്ന് മക്കളുണ്ട്. സഹോദരൻ :- മുജീബ് , മയ്യിത്ത്  നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.