എം.കെ. മൂസക്കോയ ബാഖവി (64) ഇന്ന് പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
19-09-2026
പടനിലം: പതിമംഗലം ചെറിയാമ്പ്രതടായിൽ താമസിക്കുന്ന ആരാമ്പ്രം വാരിപ്പുറം മുൻ ഖത്തീബ് എം.കെ. മൂസക്കോയ ബാഖവി (64) ഇന്ന് പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മൂഴിക്കൽ വെച്ചായിരുന്നു അപകടം നടന്നത്.മയ്യത്ത് നമസ്കാരം(19.09.26) ഇന്ന് ശനി വൈകുന്നേരം 4.15 ചുലാം വയൽ ജുമാഅത്ത് പള്ളിയിൽ
ഭാര്യ: സൗദ പതിമംഗലം
മക്കൾ: ഷഹർബാനു, ഷബീർ (ഖത്തർ), മുഹ്സിന, മാജിദ
മുബീന
മരുമക്കൾ: ജംഷീർ മടവൂർ മുക്ക്, അബ്ദുൽ ബാരി നൂറാനി കട്ടിപ്പാറ, നിയാസ് പോർങ്ങോട്ടൂർ, മുഹ്സിന ഓമശ്ശേരി


0 അഭിപ്രായങ്ങള്‍