ചരമം :-
19-09-2026
പുല്ലാളൂർ :- കരിയാട്ടുമ്മൽ ഉമ്മർ ഹാജി( 83) നിര്യാതനായി.
ഭാര്യ ':മറിയ അരീച്ചോലയിൽ, മക്കൾ : അബ്ദുസ്സലാം (പുല്ലാളൂർ), അബ്ദുറഹിമാൻ (ഖത്തർ), സൈനബ (കച്ചേരിമുക്ക് ), സുഹറ (എരവന്നൂർ) , അസ്മ (ചളിക്കോട്).
മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ കച്ചേരിമുക്ക്,സൈനുദ്ദീൻ പാലോളി താഴം,സമദ് ചളിക്കോട് , റസീന ആരാമ്പ്രം,ആമിന കണ്ണാടിക്കൽ,
മയ്യിത്ത് നമസ്‌ക്കാരം 19/09/26 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പുല്ലാളൂർ പറപ്പാറ ജുമാമസ്ജിദിൽ .


0 അഭിപ്രായങ്ങള്‍