*നിര്യാതയായി*  3.09.26 

 

 നരിക്കുനി: ചാലിയേക്കരക്കുന്നുമ്മൽ സൗമിനി

( 65)നിര്യാതയായി,

ഭർത്താവ് : ബാലൻ പാലക്കൽ ,

മക്കൾ :ബിനീഷ് CK, ലിനീഷ് CK (ഉണ്ണി ),

മരുമക്കൾ :ജിസ്ന, ശരണ്യ '

സംസ്ക്കാരം ഇന്ന് (04-09-2026) ഉച്ചയ്ക്ക്

വീട്ടുവളപ്പിൽ.