ചരമകണ്ടോത്തുപാറ:-


പടിഞ്ഞാറയിൽ അബദുറഹിമാൻ( 63) അന്തരിച്ചു.

പടിഞ്ഞാറയിൽ അബദുറഹിമാൻ( 63) അന്തരിച്ചു. പിതാവ്: പരേതനായ കോയതി,

മാതാവ് :ആയിഷ,

ഭാര്യ :പാത്തൂട്ടി കൊടുവള്ളി.  മക്കൾ: ജംഷിദ് എ റഹ്‌മാൻ,

ജസീം എ റഹ്‌മാൻ,മരുമക്കൾ :ഫർസീന (നിലമ്പൂർ), സുൽഫത്ത് (പുല്ലാളൂർ),

സഹോദരങ്ങൾ: ഫാത്തിമ (ഒടുപാറ), സൈനബ (കുട്ടമ്പൂർ),

ജമീല (നരിക്കുനി),

നഫീസ (കിഴക്കോത്ത്),

സുബൈദ (പുല്ലാളൂർ),