നരിക്കുനി: -നെടിയനാട് കോളേരി പ്രഭാകരൻ നായർ ( റിട്ട.സെക്രട്ടറി,മടവൂർ കോ -ഓപ്പറേറ്റീവ്  ബാങ്ക് )(79)അന്തരിച്ചു.ഭാര്യ: കൂടത്തും കണ്ടി ഭാർഗവിഅമ്മ,മക്കൾ -പ്രജീഷ് (ഇലക്ട്രിഷൻ ),പ്രജിന (അധ്യാപിക (എടക്കര യു പി സ്കൂൾ).മരുമക്കൾ:- ബിജില,പരേതനായ അരുൺ(കാക്കൂർ കോ -ഓപ്പറേറ്റിവ് റൂറൽ ബാങ്ക് ),സഹോദരങ്ങൾ:- സരോജിനി (റിട്ട.എസ് ബി ഐ കൊടുവള്ളി),ദിവാകരൻ നായർ (റിട്ട.പോസ്റ്റ്‌ മാൻ ),ഉണ്ണിമാധവൻ നായർ (ഇലക്ട്രോണിക്സ് ) ,