കുരുട്ടാചിമ്മൽ  ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു :- 05-09-2026

നരിക്കുനി: - കൽക്കുടുമ്പിൽ  കൊയിലോത്ത് പരേതനായ   പര്യയ്ഹാജി യുടെ ഭാര്യ കുരുട്ടാചിമ്മൽ  ഖദീജ ഹജ്ജുമ്മ(86) മരണപ്പെട്ടു,


മക്കൾ : അബ്ദുറഹിമാൻ, ബഷീർ (കാലി തീറ്റ കച്ചവടം ,നരിക്കുനി,), ജലീൽ മാസ്റ്റർ, ജമീല മടവൂർ മുക്ക്  ,


മരുമക്കൾ :മുഹമ്മദ് മടവൂർ മുക്ക്, സഫിയ പൂനൂർ,സോഫിയ അത്തോളി (അദ്ധ്യാപിക മർക്കസ് ഹൈസ്ക്കൂൾ), നിഷാബി എം എം പറമ്പ്


മയ്യത്ത് നമസ്കാരം ഞായർ (6/09/26) രാവിലെ

 9.30ന് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ നടക്കും