ചരമം:

നരിക്കുനി = പാലോളിത്താഴം അ രുത്താരുകണ്ടിയിൽ അസ്സൻ (105) നിര്യാതനായി,

ഭാര്യ  :- പരേതയായ ഫാത്തിമ,

മക്കൾ = അബ്ദുൽ അസിസ് ,മുഹമ്മദ്, അബ്ദുസലാം(ബഹ്റൈൻ), അഷ്റഫ് (കുവൈറ്റ്),ജമീല, നസീമ, പരേതയായ റംല, 

മരുമക്കൾ:-

മോയ്തീൻ കോയ ( കുണ്ടായി), അസ്സയിൻ (പാലത്ത് ), അബ്ദുൽ ജബ്ബാർ (നെടിയനാട്) ,

മയ്യത്ത് നമസ്കാരം 5-9-2026 ശനിയാഴ്ച രാവിലേ 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ,