എളേറ്റിൽ വട്ടോളി: ദുബായിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട എളേറ്റിൽ ചളിക്കോട് തയമാട്ടുമ്മൽ ഉസ്സയിന്റെ മകൻ അലി ഹൈദറി (27) ന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (7-10-26) ബുധനാഴ്ച സുബ്ഹി നമസ്കാര ശേഷം കാരന്തൂർ മർകസിലും, രാവിലെ 7.30 ന് ചളിക്കോട് ജുമാ മസ്ജിദിലും വെച്ച് നടക്കും.
0 അഭിപ്രായങ്ങള്‍