ചരമം -
മടവൂർ : സി.എം മഖാമിന് സമീപം ആച്ചാമ്പറമ്പത്ത് താമസിക്കും മുഹമ്മദ് (ബാവ മണ്ണിൽ തൊടുകയിൽ (58) (ഫൈഹ മാറ്റ് ഹൗസ് നരിക്കുനി ) നിര്യാതനായി.ഭാര്യ : ഷറീന,
മക്കൾ : റഹിനാസ്,
ഫാത്തിമ രഹന,
സഹോദരങ്ങൾ :
അഷറഫ്, നിസാർ,
റാബിയ, നദീറ, സുഹറ, സാബിറ, ഹാജറ, ഉമൈമത് ,
പിതാവ് : ഇബ്രാഹിം ,
മാതാവ് : ആസിയ,
മയ്യിത്ത് നമസ്‍കാരം ഇന്ന് 6/10/26(ചൊവ്വ ) രാവിലെ 9 മണിക്ക് മടവൂർ സി.എം മഖാം മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍