ചരമം:-

നരിക്കുനി : വട്ടപ്പാറ പ്പൊയിൽ വേയാട്ടും ചാലിൽ വിജയൻ നായർ (67) നിര്യാതനായി.ഭാര്യ: സുധ,

മക്കൾ : ജസി , ബിൻസി,

മരുമക്കൾ: ശ്രീലേഷ് (വീര്യമ്പ്രം), റിജു (കാക്കവയൽ) ,

സഹോദരങ്ങൾ: ഗോപി, കാർത്ത്യായനി, ദേവകി, നാരായണി, വസന്ത,

സഞ്ചയനം. 29.10.2026 വ്യാഴാഴ്ച,