ബഹ്‌റൈനിൽ മരണപ്പെട്ട അൻവർ സാദിഖിന്റെ മയ്യിത്ത് നമസ്കാരം ശനി രാവിലെ 7ന് :-


       29 - O9 -2026                         

             `                                                                            


കാക്കൂർ :-മനാമ ബഹ്റൈനിൽ  ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ട കാക്കൂർ സ്വദേശി ഇയ്യക്കുഴി കുളിയേരിക്കൽ അൻവർ സ്വാദിഖ് (48) ന്റെ മയ്യിത്ത് നമസ്കാരം ശനിയാഴ്ച(3/10/26) രാവിലെ 7 മണിക്ക് കാക്കൂർ ജുമാ മസ്ജിദിൽ നടക്കും,