കാർ ഇടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു :-
കാക്കൂർ: നെല്ലിക്കുന്ന് മുണ്ട പുറത്തുമ്മൽ കലന്തൻ (73) നിര്യാതനായി, സഹോദരങ്ങൾ:-പാത്തുമ്മ . നഫീസ . ആയിഷ. സൈനബ, പരേതനായ മൊയ്‌തീൻ കുട്ടി , കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് സ്‌കൂളിനടുത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത് ,


0 അഭിപ്രായങ്ങള്‍