ചരമം:

മടവൂർ :-അരങ്കിൽ താഴം തള്ളാച്ചേരി അബുബക്കർ (75 ) നിര്യാതനായി. ഭാര്യ: പാത്തുട്ടി, മുക്കടം കാട്,

പിതാവ്, പരേതനായ  അയമ്മത് . മാതാവ്  പാത്തുമ്മ,

മക്കൾ:-

ഷാജൽ  (സൗദി),

ഷമീർ (സൗദി),

ഷാക്കിർ 

(സൗദി),

മരുമക്കൾ:-

സഫ്ന  (അമ്പലക്കണ്ടി ,,

ഷംസീന (നരിക്കുനി ),

മുഹ്സിന ബാനു .(ചോലക്കരത്താഴം),

സഹോദരങ്ങൾ,

ഉബൈദ് റഹ്മാൻ , (സി എം സെൻറർ മടവൂർ ),

അബ്ദുൽ അസീസ് തള്ളാച്ചേരി ,(ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കോഴിക്കോട്),

അഷ്റഫ് (ദുബൈ),

ബീവി. (മുട്ടാഞ്ചേരി ),

ഖദീജ (പുത്തൂർ ),

നബീസ (കച്ചേരി മുക്ക്),

സുബൈദ (കോട്ടാം പറമ്പ്),

സുലൈഖ (അടിവാരം).