ചരമം
18.10.26
നരിക്കുനി: ചെങ്ങോട്ടു പൊയിൽ കിഴക്കേ പാലക്കൽ ഭാസ്കരൻ (73 ) നിര്യാതനായി.
(ദീർഘകാലം നരിക്കുനിയിലെ കുട വർക്ക് തൊഴിലാളിയായിരുന്നു)
ഭാര്യ: സുലോചന , മക്കൾ: രേഷ്മ (രാംപോയിൽ ) രജീഷ് (പെയിന്റിംഗ് വർക്ക്) രമ്യ . മരുമകൻ: ബൈജു (രാംപോയിൽ ). ജിമേഷ് (മുണ്ടിക്കൽ താഴം) സംസ്കാരം സംസ്കാരം 3 മണിക്ക് .


0 അഭിപ്രായങ്ങള്‍