സമര പോരാളിയെ ആദരിച്ചു :-
നരിക്കുനി : ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണത്തിനായുള്ള വിദ്യാർത്ഥി യുവജന സമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനമേൽക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്ത ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും SFI സെൻട്രൽ ഡൽഹി ഏരിയ കമ്മറ്റി അംഗവുമായ നരിക്കുനി പാലോളിത്താഴത്ത് പുതിയോട്ടിൽ മുഹമ്മദ് സിയാദിനെ സിപിഐഎം നരിക്കുനി ലോക്കൽ കമ്മറ്റി ആദരിച്ചു.സിപിഐഎം പാലോളിത്താഴം ബ്രാഞ്ച് സെക്രട്ടറി പി ഇബ്രാഹിമിന്റെ മകനാണ്.കക്കോടി ഏരിയ കമ്മറ്റി അംഗം വി സി ഷനോജ് ഷാൾ അണിയിച്ചു.ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു ,


0 അഭിപ്രായങ്ങള്‍