ചരമം:
നരിക്കുനി: - പാലോളിത്താഴം മച്ചിൽ പത്മനാഭൻ ഏറാടി (86) നിര്യാതനായി ,ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ ,മക്കൾ:- രാധാകൃഷ്ണൻ (സി പി ഐ (എം) പാലോളിത്താഴം ബ്രാഞ്ച് അംഗം) ,ഷാജി ,ഗീത ', ലീന ,മരുമക്കൾ: സുധീർ കുമാർ (ചെലപ്രം) ,ബിജില (കാരന്തൂർ) ,ജിഷ (മടവൂർ) ,പരേതനായ ബാലൻ ഏറാടി (മുട്ടാഞ്ചേരി) ,സഞ്ചയനം :- വെള്ളിയാഴ്ച