മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, മുൻ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ടും ആരാമ്പ്രത്തെ പൗര പ്രമുഖനുമായിരുന്ന  എം.കെ. അബുഹാജി (80) നിര്യാതനായി. ഭാര്യ : പാത്തുട്ടി, മക്കൾ : എം.കെ.സലീം, സീനത്ത്, ഷരീഫ , നസീമ, ആയിഷ ബി, മരുമക്കൾ : അബ്ദുള്ള പരപ്പൻപൊയിൽ, കെ.സി.അബൂബക്കർ കച്ചേരിമുക്ക്, അസീസ് മൂഴിക്കൽ, മൊയ്‌തീൻ കോയ ചേവരമ്പലം, ഷാഹിന, സഹോദരങ്ങൾ : എം.കെ. ഉസ്സൈൻ ഹാജി, എം.കെ. അസ്‌ലൻ ഹാജി, ബീവി പരേതരായ എം.കെ. ഉത്താൻ കുട്ടി ഹാജി, എം.കെ. ഇസ്മായിൽ ഹാജി


മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട്,  സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ പ്രവർത്തക സമിതി അംഗം,ദീർഘകാലം  ഗ്രാമ പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു., ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്‌,പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ,

ആരാമ്പ്രം ടൗൺ മുസ്ലിം ലീഗ്പ്രസിഡണ്ട് ,മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, വാരിപ്പുറം മഹല്ല് പ്രസിഡണ്ട്‌ , പുള്ളിക്കോത്ത് മദ്രസ കമ്മറ്റി പ്രസിഡണ്ട്, ആരാമ്പ്രം ജി.എം.യു.പി സ്കൂളിൻ്റെ ദീർഘകാല പി.ടി.എ   പ്രസിഡണ്ട്, ആരാമ്പ്രം ക്ഷീരോത്പാദക  സഹകരണ സംഘം സ്ഥാപക പ്രസിഡണ്ട്‌ 

തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു ,