അനുസ്മരണവും ,റിപ്പബ്ലിക് ദിനാഘോഷവും നടത്തി :
നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക്ക് ദിനാഘോഷവും ,അനുസ്മരണവും നടത്തി ,മംഗലശ്ശേരി ശാന്തകുമാർ സ്മാരകത്തിന് മുമ്പിൽ പതാക ഉയർത്തി ,കവയിത്രി സുഗതകുമാരി ടീച്ചർ ,കവിയും ,ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ,സിനിമാ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരെ അനുസ്മരിച്ചു ,പി എം ഷംസുദ്ധീൻ അദ്ധ്യക്ഷനായിരുന്നു ,കെ അൻസാർ മാസ്റ്റർ ,കെ സബിൽ ,കെ അശ്വിൻ ,വി അർജുൻ ,കെ നിബിൽ ,കെ അഭിനന്ദ് ,സി ജുനൈദ് തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍