ചരമം 

നരിക്കുനി : മേലെ പാലങ്ങാട് താഴെ കളത്തിങ്ങൽ താമസിക്കുന്ന  കിഴക്കയിൽ വാസു (72) (റിട്ട : മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി ,

ഭാര്യ :-വസുമതി ,മക്കൾ - ടി കെ ബിജു (സി പി ഐ എം മേലെ പാലങ്ങാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി ), ഷൈജ ,

മരുമക്കൾ : നിഷ (നിലമ്പുർ ), രാജൻ (പനങ്ങാട് നോർത്ത് ),

സംസ്കാരം (27/01/21) ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ