വൈദ്യുതി മുടക്കം 29-01-2021 (വെള്ളി)
8AM TO 2PM
കാക്കൂർ സെക്ഷൻ പരിധിയിൽ പൊക്കുന്നു മല, കേധാരം, നന്മണ്ട ക്രഷർ.
7AM TO 1 PM
കൂരാച്ചുണ്ടു സെക്ഷൻ പരിധിയിൽ കാളങ്ങാലി, നാല് സെന്റ് കോളനി, തൊണ്ടിയിൽ താഴെ, മണ്ടോപാറ , ഒടികുഴി, ഓട്ടപാലം.
8AM TO 5PM
കോടഞ്ചേരി സെക്ഷൻ പരിധിയിൽ ഈസ്റ്റ് കുപ്പായക്കോട്, തെയ്യപ്പാറ, കണ്ണോത്ത്. നാദാപുരം സെക്ഷൻ പരിധിയിൽ വരിക്കോളി, ഇളയിടം, അഹമ്മദ് മുക്ക്, കുമ്മങ്ങോട്ട്, കുമ്മങ്ങോട്ട് ഹെൽത്ത് സെന്റർ. നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉപ്പൂറ്റി മുക്ക്, നടുവണ്ണൂർ എസ് ബി ഐ ബാങ്ക് പരിസരം.
7AM TO 3PM
കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ മേലൂർ, കൊണ്ടം വള്ളി, കച്ചേരി പാറ, ചെങ്ങോട്ടുകാവ് ടൗൺ, നെല്ലൂളിക്കുന്ന്.
9AM TO 2PM
പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ മൂരികുത്തി, കെ കെ മുക്ക്, മുണ്ടോട്ടിൽ, നാഗത്തു പള്ളി, കല്ലൂർകാവ്, കല്ലൂർകാവ് കോളനി.
9.30TO 1PM
പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ പിലാച്ചേരി കോളനി
9AM TO 4PM
തൊട്ടിൽപ്പാലം സെക്ഷൻ പരിധിയിൽ ചരപ്പറമ്പ് മുക്ക്, കാരങ്ങോട്ട് താഴെ, കോതോട്, മാപ്പിലാഡ്, പാലോറതാഴെ, കുഴിക്കാട്ട് പാലം.


0 അഭിപ്രായങ്ങള്‍