ചരമം:-

എരവന്നൂർ :- അങ്കത്തായ് മന്ദശ്ശേരി പുറായിൽ സുനിൽ കുമാറിൻ്റെ ഭാര്യ പ്രീത ( 41) നിര്യാതയായി ,മക്കൾ:- അഭിനവ് ,ആര്യനന്ദ (ഇരുവരും വിദ്യാർത്ഥികൾ) ,സഹോദരങ്ങൾ:- പുഷ്പ ,പ്രസാദ് ,അച്ഛൻ: - പരേതനായ ദാമോധരൻ ,അമ്മ: ശാന്ത ,