ചരമം


മടവൂർ : കുഴിപ്പറമ്മൽ 

പരേതനായ  കോയ യുടെ ഭാര്യ കദീജ (82) നിര്യാതയായി.

മക്കൾ: നബീസ, ഷൗക്കത്ത് അലി , മുഹമ്മദ്‌ അലി, പരേതനായ 

ഇബ്നുസഹറത്ത്,

മരുമക്കൾ :  അമ്മദ് കോയ (ചേളന്നൂർ,) , സാജിമ (അത്തോളി,) , ഫാസില  (നരിക്കുനി )