ജില്ലാ പഞ്ചായത്ത് ആദരിച്ചു:
നരിക്കുനി: 2020 ലെ സംസ്ഥാന കർഷക അവാർഡ് നേടിയ വരിങ്ങിലോറമല ട്രൈബൽ വെജിറ്റബിൾ ക്ലസ്റ്ററിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു, സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ഉദ്ഘാടനവും , ഉപഹാര സമർപ്പണവും നടത്തി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് അദ്ധ്യക്ഷനായിരുന്നു , നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം മുഖ്യാതിഥിയായിരുന്നു , വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി ,
ബ്ലോക്ക് മെമ്പർ സർജാസ് കുനിയിൽ, കൃഷി ഓഫീസർ ദാന മുനീർ, ക്ലസ്റ്റർ കൺവീനർ വി.എൻ രാമൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു, പഞ്ചായത്ത് മെമ്പർമാരായ ജൗഹർ പൂമംഗലം, സുനിൽകുമാർ, ജസീലമജീദ്, എസ്.ടി. പ്രമോട്ടർ ഉഷ , ഊര് മൂപ്പൻ കെ.ബാബു തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍