ഉന്നത വിജയികളെയും ,കാക്കൂർ പഞ്ചായത്ത് ഭരണസമിതിയെയും അനുമോദിച്ചു:
കാക്കൂർ: - ഉന്നത വിജയികളെയും ,കാക്കൂർ പഞ്ചായത്ത് ഭരണസമിതിയെയും അനുമോദിച്ചു:
കാക്കൂർ: - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കൂർ യൂനിറ്റിൻ്റ ആഭിമുഖ്യത്തിൽ കാക്കൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയും ,എസ് എസ് എൽ സി ,പ്ലസ് ട്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികളെയും ,എം ബി ബി എസ് പ്രവേശനം നേടിയ മേപ്പാടിച്ചാലിൽ ബിൻസിയേയും അനുമോദിച്ചു ,മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് ഉൽഘാടനം ചെയ്തു ,ഇ പത്മനാഭൻ അദ്ധ്യക്ഷനായിരുന്നു ,കെ സി ബാലകൃഷ്ണൻ ,കെ എം മാധവൻ ,സുബൈർ തുടങ്ങിയവർ സംസാരിച്ചു , ,മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് ഉൽഘാടനം ചെയ്തു ,ഇ പത്മനാഭൻ അദ്ധ്യക്ഷനായിരുന്നു ,കെ സി ബാലകൃഷ്ണൻ ,കെ എം മാധവൻ ,സുബൈർ തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍