സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ഭൂപടം ഒരുക്കി കളിക്കൂട്ടുകാർ :-

നരിക്കുനി: -ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലസംഘം നരിക്കുനിമേഖലയിലെ കൂട്ടുകാർ ഐക്യദൂപടം തീർത്തു ,പൈക്കാട്ട് താഴത്ത് വെച്ച് നടന്ന പരിപാടി സാനിക ജെ എസ് .ഉൽഘാടനം ചെയ്തു ,എം പി ഗിരീഷ് അധ്യക്ഷനായിരുന്നു ,.അനന്തു കൃഷ്ണ്ണൻ.കെ ഷൈജു.എന്നിവർ സംസാരിച്ചു. ലതിക .അനാമിക.ഋദിക്. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി