കുടുംബശ്രീ ജില്ലാമിഷൻ അറിയിപ്പ്
കുടുംബശ്രീ ജില്ലാമിഷൻ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.വേതനം ഇപ്പോൾ പരമാവധി 9000 രൂപ പ്രതിമാസം
*അപേക്ഷിക്കാനുള്ള അർഹത*
1)കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ,കുടുംബാംഗമോ ആയ വനിത ആയിരിക്കണം
2)പ്രായം 30 നും 45 നും ഇടയിൽ
3)അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം
4)കമ്പ്യൂട്ടറിൽ പ്രായോഗിക പരിഞ്ജാനം
അപേക്ഷ സിഡിഎസ് ഓഫീസിൽ ലഭിക്കും
*അപേക്ഷിക്കാനുള്ള അവസാന തിയ്യതി 15-01-2021*


0 അഭിപ്രായങ്ങള്‍