ബുധനാഴ്ച വൈദ്യുതി മുടങ്ങും"-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 202l ജനുവരി 20 ന് ബുധനാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ മടവൂർ ,ചക്കാലക്കൽ ,കുഴിപ്രക്കുന്ന് ,പൈമ്പാ ലുശ്ശേരി ,എതിരം മല ,അരങ്കിൽതാഴം ,പര നിലം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍