മടവൂർ മുക്ക് : കിഴക്കെ പുറത്ത് പരേതനായ അതൃമാൻ കുട്ടിയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (102) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ , അബ്ദുൽ സലീം, (മോറൽ ബുക്ക് സ്റ്റാൾ ,നരിക്കുനി ) , പാത്തുമ്മ, ആയിഷ, സൈനബ ,മരുമക്കൾ:- അബൂബക്കർ (എളേറ്റിൽ വട്ടോളി), അബൂബക്കർ (ആവിലോറ), അബൂബക്കർ (മറിവീട്ടിൽ താഴം) , പത്തുമ്മ, നഫീസ, സുഹറ,
മയ്യിത്ത് നമസ്കാരം ഇന്ന് (28/02/21) (ഞായർ) രാവിലെ 9 മണിക്ക് മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍