പി സി പാലം :- നിർമ്മാണ തൊഴിലാളിയായ വേങ്ങാക്കളത്തിൽ വിജയൻ നായർ ( 58) അന്തരിച്ചു.
ഭാര്യ: പുഷ്പ,
മക്കൾ: വിജിഷ, വിഭിഷ ,
മരുമക്കൾ: ശ്രീജിത്ത്, അവിനാഷ് ,
സഹോദരങ്ങൾ: സാവിത്രി (പാറമുക്ക്), പരേതനായ വി.കെ. സത്യൻ,
സംസ്കാരം (24/02/21) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.


0 അഭിപ്രായങ്ങള്‍