ചേളന്നൂർ: കൃഷിക്കും, ഉൽപ്പാദനമേഖലക്കും മുൻഗണന നൽകിക്കൊണ്ടാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചെയർമാന്മാരായ ഹരിദാസൻ ഈച്ചരത്ത്,സർജാസ് കുനിയിൽ, സുജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ, പ്ലാനിങ് കോഡിനേറ്റർ ആനന്ദ്, ജോയിൻ ബി ഡി ഒ പ്രദീപ്, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്, വൈസ് പ്രസിഡന്റ് ഷിഹാന രരാപ്പകണ്ടി അവതരിപ്പിക്കുന്നു ,


0 അഭിപ്രായങ്ങള്‍