നരിക്കുനി പഞ്ചായത്ത്‌ വാർഡ് 5 വട്ടപ്പാറപ്പൊയിൽ കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘടാനം കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ മിനി പുതിയൊത്ത് അധ്യക്ഷത വഹിച്ചു.ചേളന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശിഹാന രാരപ്പക്കണ്ടി മുഖ്യഥിതി ആയിരുന്നു. മുൻ മെമ്പർ വസന്ത കുമാരി തിയ്യക്കണ്ടി ,എം ശിവാനന്ദൻ,ദേവദാസൻ തെയ്യത്തും കാവിൽ, ഗോപാലൻ, ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു. പന്നൂർ സ്കൂൾ പ്യൂൺ ആയിരുന്ന മേലെപൊയിൽ രാമൻകുട്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി