ചരമം:-

നരിക്കുനി: - വട്ടപ്പാറപൊയിൽ മേലെപോയിൽ രാമൻകുട്ടി (65) (റിട്ടയേർഡ് പ്യൂൺ GHSS പന്നൂർ)അന്തരിച്ചു ,ഭാര്യ:- പത്മാവതി  ,മക്കൾ:- ആരാധ് കുമാർ , ആദർശ് , സഹോദരങ്ങൾ :-നളിനി,, മാത ,പരേതരായ മീനാക്ഷി ,ചിരുത,