ചരമം:-
പുല്ലാളൂർ :- - ചക്കോരക്കൽ അബ്ദുറഹ്മാൻ കുട്ടി(70) അന്തരിച്ചു ,ഭാര്യ :ആമിന,
മക്കൾ : ഫാത്തിമ , സുഹ്റ, സഫിയ, റംല, മൈമൂന ,
മരുമക്കൾ: ബഷീർ മുസ്‌ലിയാർ(പുല്ലാളൂർ ), സാലിഹ് ( പുല്ലാളൂർ ), സലീഷ് ( പള്ളിപൊയിൽ ) ,നസീം (രാം പൊയിൽ ),
മയ്യത്ത്നിസ്ക്കാരം (17/02/21) ബുധൻ രാവിലെ 8 മണിക്ക് പരപ്പിൽപ്പടി ജുമഅമസ്ജിദിൽ


0 അഭിപ്രായങ്ങള്‍