ചരമം:-

നരിക്കുനി: - ഭരണി പാറ വെങ്ങിങ്ങോറമലയിൽ കുഞ്ഞിമൊയ്തി (82) നിര്യാതനായി ,ഭാര്യ:- പരേതയായ മറിയ, മക്കൾ:- അഷ്റഫ് ,അബ്ദുൽ റഷീദ് ,മരുമക്കൾ: _ ആയിഷ (അത്തോളി), ഹസീന (കാന്തപുരം)