L

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്  -  കരിയർ ഗൈഡൻസ്  പ്രോഗ്രാം  :-

സുഹൃത്തേ ,

       കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്  - കോഴിക്കോട്  ജില്ലാ ഘടകം നരിക്കുനി, മടവൂർ,  കിഴക്കോത്ത് - പഞ്ചായത്തുകളിലെ   അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കൾക്കും, വിദ്യാർഥികൾക്കുമായി ഒരു കരിയർ ഗൈഡൻസ്  പ്രോഗ്രാം ആരംഭിക്കുകയാണ് . നമ്മുടെ പ്രദേശത്തെ SSLC  മുതൽ മറ്റു ഉയർന്ന യോഗ്യതയുള്ളവർക്കു വരെ പ്രയോജനപ്പെടുന്ന രീതിയിലുള്ള സൗജന്യ  മാർഗ നിർദേശക ക്ലാസ്സുകളും ,തൊഴിൽ പരിശീലനവുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനത്തിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് . 23 -02 -2021(ചൊവ്വ ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ ആദ്യ ബാച്ചിൽ ഉൾപെടുത്തുകയുള്ളു. 

തെരെഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആദ്യ പരിശീലന ക്ലാസ്സ്  24 -02 -2021 (ബുധനാഴ്ച ) ഉച്ചക്ക്  2  മണി മുതൽ  നരിക്കുനി - കൊടുവള്ളി റോഡിലുള്ള  കോച്ചിങ് സെന്ററിൽ വെച്ച് നടക്കുന്നതാണ് 

https://forms.gle/XbHpGU5pbo8FbKqy9

പ്രോഗ്രാം കോ ഡിനേറ്റർ 

യുവജന ക്ഷേമ ബോർഡ്

കരിയർ ഗൈഡൻസ് പ്രോഗ്രാം 

മൊബയിൽ നമ്പർ :   9446641895