ചരമം:-

പി.സി.പാലം :-

പുന്നപ്പാരുപൊയിൽ കുഞ്ഞൂട്ടിഹാജി (82) (പി.സി.പാലം മുൻ പള്ളികമ്മറ്റി പ്രസിഡന്റ് ) നിര്യാതനായി.

ഭാര്യ :ആസ്യ,

മക്കൾ:

ഉസ്മാൻ (ശീമാസ് വെഡ്ഡിങ് സെന്റർ.നരിക്കുനി),

ഇമ്പിച്ചിക്കോയ (പട്ടുറുമാൽ നരിക്കുനി), ഖദീജ,

മരുമക്കൾ: ഷാഹിദ , ഖദീജ, അഷ്റഫ്,