. ചരമം :-

മടവൂർ -രാംപൊയിൽ പുതിയോത്ത് മീത്തൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കുട്ടിയമ്മ (87 ) നിര്യാതയായി, മക്കൾ -- സരസ്വതി പി ജി (റിട്ട: അധ്യാപിക ,നരിക്കുനി എ യൂ പി സ്ക്കൂൾ) , ഉഷാമണി .എ കെ , മരുമക്കൾ:- പരേതനായ വാസുദേവൻ എം.കെ , സുധാകരൻ . പി.കെ (മാധ്യമം ദിനപത്രം കോഴിക്കോട് ) ,സഞ്ചയനം: തിങ്കളാഴ്ച