ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു
,, മടവൂർ രാംപൊയിൽ പ്രദേശത്തെ അരിയിൽ ബഷീറിന് രാംപൊയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ കർമ്മം മുസ്ലീം ലീഗ്കോഴിക്കോട്ജില്ലാ ജനറൽ സെക്രട്ടറി MA റസാഖ്മാസ്റ്റർ നിർവഹിച്ചു,,, ചടങ്ങിൽ മുസ്ലീം ലീഗ് മടവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി AP നാസർ മാസ്റ്റർ,, നിർമ്മാണ കമ്മറ്റി ചെയർമാനും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ PK കുഞ്ഞിമൊയ്തീൻ മാസ്റ്റർ,, TK അബൂബക്കർ മാസ്റ്റർ,, കൊടുവള്ളിബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി, ,ഏഴാം വാർഡ് മെമ്പർ,,സന്തോഷ് മാസ്റ്റർ, നിർമ്മാണ കമ്മറ്റി കൺവീനർ അനീസ് മടവൂർ,,,നിർമ്മാണ കമ്മറ്റി ഭാരവാഹികളായ, NP, റഷീദ് മാസ്റ്റർ,,, M, മജീദ്,,PT മുഹമ്മദ്,, PP മുഹമ്മദലി, KPM മുഹമ്മദ്,, റിയാസ്, TP,,, സിദ്ദീഖലി, AP,, ബഷീർ,A,,ഷാഹുൽ ഉസൈൻ, മാമുക്കോയRK,, NP ഹബീബ് മാസ്റ്റർ,, ഷബീർ, N,, മുജീബ്,KK,, റാഫി, A,,ഷമീർOP,, റാസിഖ്, V, റിയാസ് NK,, തുടങ്ങിയവർ സംബന്ധിച്ചു,,


0 അഭിപ്രായങ്ങള്‍