ചരമം:-
പുല്ലാളൂർ :-
മച്ചക്കുളം വള്ളോപ്ര പൊയിൽ ഉസ്സൈൻ കുട്ടി (79 ) അന്തരിച്ചു ,. ഭാര്യ :-ഖദീജ. മക്കൾ :അസീസ്, മുഹമ്മദ്ക്കുട്ടി, സിദ്ധീഖ്, (കുരുവട്ടൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്) , അബ്ദുസ്സലാം,അബ്ദുൽ ഹകീം, റഫീഖ്, ഹഫ്‌സത്, സലീന, ജുമൈല, ബൽഖീസ്. മരുമക്കൾ :ഹനീഫ (മുട്ടാഞ്ചേരി), മുഹമ്മദ് (കൊടുവള്ളി), താഹിർ (പറമ്പിൽ), അഷ്‌റഫ് (കൊടുവള്ളി), ലൈല (വെണ്ണക്കോട്), ഷെരീഫ (നരിക്കുനി ), സാജിന (ചെറുകുളം), ആജിഷ (എരവന്നൂർ), സക്കീന (പരപ്പൻപൊയിൽ), നബീല (ആരാമ്പ്രം),


0 അഭിപ്രായങ്ങള്‍