കാക്കൂർ /
വിജയം ഉറപ്പാന്നെന്ന് പ്രഖ്യാപിച്ചു കൊണ്ട് എൽ ഡി എഫ് എലത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കാക്കൂരിൽ സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് മണ്ഡലം സെക്രട്ടറി കെ ചന്ദ്രൻ അധ്യക്ഷനായി. സ്ഥാനാർത്ഥിയും മന്ത്രിയുമായ എ കെ ശശീന്ദ്രൻ ,എൽ ഡി എഫ് കൺവീനർ മുക്കം മുഹമ്മദ്, കോഴിക്കോട് ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, എൻ സി പി നേതാക്കളായ അഡ്വ.എം ആലിക്കോയ,
പി കെ രാജൻ, എൽ ഡി എഫ് മണ്ഡലം ചെയർമാൻ എം പി സജിത്ത് കുമാർ , സി പി ഐ എം ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ,സുധാകരൻ, റസാഖ് മൗലവി, എം പി ജനാർദ്ദനൻ, ഗണേശൻ കാക്കൂർ, സുഭാഷ്, റഫീഖ്, അബ്ദുറഹിമാൻ, വിചിത്രൻ തുടങ്ങിയവർ സംസാരിച്ചു. എൽ ഡി എഫ് മണ്ഡലം ജനറൽ കൺവീനർ മാമ്പറ്റ ശ്രീധരൻ സ്വാഗതം പറഞ്ഞു.

0 അഭിപ്രായങ്ങള്‍