എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;
എലത്തൂരില്‍ എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻസിപിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ എ.കെ.ശശീന്ദ്രൻ തന്നെ വീണ്ടും മത്സരിക്കും.
സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ പറഞ്ഞു.
എൽഡിഎഫിൽ എൻസിപി മൂന്ന് സിറ്റുകളിലാണ് മത്സരിക്കുന്നത്.


0 അഭിപ്രായങ്ങള്‍