കക്കോടി : കക്കോടി അഭിലാഷ് വീട്ടിൽ ശങ്കരൻ മാസ്റ്റർ (85 വയസ്സ് ) അന്തരിച്ചു. A K K R ഹൈസ്കൂൾ റിട്ട :അധ്യാപകനും, കോൺഗ്രസ് മുൻ നേതാവും ആയിരുന്നു
ഭാര്യ: സരോജിനി ടീച്ചർ റിട്ട അധ്യാപിക കക്കോടി പഞ്ചായത്ത് യു പി സ്കൂൾ
മക്കൾ അജിത് കുമാർ ഡിജിഎം നമ്പാർഡ്, അനിൽകുമാർ മണ്ണ് സംരക്ഷണ വകുപ്പ് താമരശ്ശേരി , അരുൺ കുമാർ ശങ്കർ ഗ്യാസ് ഏജൻസിസ് ചേവായൂർ, അജയകുമാർ ശങ്കർ പെട്രോളിയം പെരുമണ്ണ.
മരുമക്കൾ: ശ്രീലേഖ കാസറഗോഡ് , രമ്യ എരഞ്ഞോളി ,സീന വെള്ളൂർ,ധന്യ മുഴുപ്പിലങ്ങാട്
സഹോദരങ്ങൾ ഗംഗാധരൻ, മോഹനൻ, പ്രേമൻ, കമലാക്ഷി, പ്രഭാവതി, പരേതരായ ബാലൻ, ദേവകി.


0 അഭിപ്രായങ്ങള്‍