Dyfi നരിക്കുനി പഞ്ചായത്ത് യുവജന യാത്രയുടെ ഉൽഘാടനം
കാരുകുളങ്ങരയിൽ
MLA കാരാട്ട് റസാഖ് ജാഥാ ക്യാപ്റ്റൻ
കെ കെ ഷിബിൻലാലിന് പതാക കൈമാറി നിർവഹിച്ചു.പാലങ്ങാട് നിന്നും ആരംഭിച്ച ജാഥ കൊടോളി ,പറശ്ശേരിമുക്ക് ,
നെല്ലേരിത്താഴം വഴി നരിക്കുനിയിൽ സമാപിച്ചു,
പൊതുസമ്മേളനത്തിൽ കെ കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു ,പി കെ അജീഷ് ,കെ കെ ഷിബിൻലാൻ ,വി പി ഷൈജാസ്, റംഷിദ്, അക്ഷയ് , കെ കെ വി പിൻ എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍